ന്യായാധിപന്മാർ 20:2 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം2 യിസ്രായേലിന്‍റെ സകലഗോത്രങ്ങളിലെ ജനത്തിന്‍റെ എല്ലാ പ്രധാനികളും, ആയുധപാണികളായ നാലു ലക്ഷം കാലാളും ദൈവജനത്തിന്‍റെ സംഘത്തിൽ വന്നുനിന്നു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)2 ഇസ്രായേൽഗോത്രങ്ങളിലെ എല്ലാ ജനനേതാക്കന്മാരും വാൾ ഏന്തിയ നാലു ലക്ഷം പേരുള്ള കാലാൾപ്പടയും ദൈവജനത്തിന്റെ ഈ സമ്മേളനത്തിൽ വന്നുകൂടി; Viz kapitolaസത്യവേദപുസ്തകം OV Bible (BSI)2 യിസ്രായേലിന്റെ സകല ഗോത്രങ്ങളുമായ സർവജനത്തിന്റെയും പ്രധാനികളും ആയുധപാണികളായ നാലുലക്ഷം കാലാളും ദൈവത്തിന്റെ ജനസംഘത്തിൽ വന്നുനിന്നു.- Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)2 യിസ്രായേലിന്റെ സകലഗോത്രങ്ങളുമായ സർവ്വജനത്തിന്റെയും പ്രധാനികളും ആയുധപാണികളായ നാലുലക്ഷം കാലാളും ദൈവത്തിന്റെ ജനസംഘത്തിൽ വന്നുനിന്നു- Viz kapitolaസമകാലിക മലയാളവിവർത്തനം2 ഇസ്രായേലിന്റെ സകലഗോത്രങ്ങളിലെയും സർവജനത്തിന്റെയും പ്രധാനികളും ആയുധപാണികളായ നാലുലക്ഷം കാലാൾപ്പടയും ദൈവജനത്തിന്റെ സഭയിൽ ഹാജരായി, Viz kapitola |