ന്യായാധിപന്മാർ 2:13 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം13 അവർ യഹോവയെ ഉപേക്ഷിച്ച് ബാലിനെയും അസ്തോരെത്ത് ദേവിയേയും പ്രതിഷ്ഠകളെയും സേവിച്ചു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)13 അവർ സർവേശ്വരനെ ഉപേക്ഷിച്ച് ബാൽദേവനെയും അസ്തോരെത്ത്ദേവതയെയും ആരാധിച്ചു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)13 അവർ യഹോവയെ ഉപേക്ഷിച്ചു ബാലിനെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും സേവിച്ചു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)13 അവർ യഹോവയെ ഉപേക്ഷിച്ചു ബാലിനെയും അസ്തൊരെത്ത് പ്രതിഷ്ഠകളെയും സേവിച്ചു. Viz kapitolaസമകാലിക മലയാളവിവർത്തനം13 അവർ യഹോവയെ ഉപേക്ഷിച്ചു ബാലിനെയും അസ്തരോത്ത് പ്രതിഷ്ഠകളെയും സേവിച്ചു. Viz kapitola |