ന്യായാധിപന്മാർ 17:8 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം8 യെഹൂദായിലെ ബേത്ത്-ലേഹേംപട്ടണത്തിൽ നിന്ന് പുറപ്പെട്ടു സൗകര്യം പോലെ പലയിടത്ത് അവൻ താമസിച്ചിരുന്നു. യാത്രയിൽ അവൻ എഫ്രയീംമലനാട്ടിൽ മീഖാവിന്‍റെ വീട്ടിൽ എത്തി. Viz kapitolaസത്യവേദപുസ്തകം C.L. (BSI)8 ജീവിക്കാൻ പറ്റിയ മറ്റൊരു സ്ഥലം കണ്ടെത്താൻ അവൻ ബേത്‍ലഹേം വിട്ടു. യാത്രാമധ്യേ അവൻ എഫ്രയീം മലനാട്ടിൽ മീഖായുടെ വീട്ടിലെത്തി. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)8 തരംകിട്ടുന്നേടത്തു ചെന്നു പാർപ്പാൻവേണ്ടി അവൻ യെഹൂദായിലെ ബേത്‍ലഹേം പട്ടണം വിട്ടു പുറപ്പെട്ടു തന്റെ പ്രയാണത്തിൽ എഫ്രയീംമലനാട്ടിൽ മീഖാവിന്റെ വീടുവരെ എത്തി. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)8 തരംകിട്ടുന്നേടത്തു ചെന്നു പാർപ്പാൻ വേണ്ടി അവൻ യെഹൂദയിലെ ബേത്ത്ലേഹെംപട്ടണം വിട്ടു പുറപ്പെട്ടു തന്റെ പ്രയാണത്തിൽ എഫ്രയീംമലനാട്ടിൽ മീഖാവിന്റെ വീടുവരെ എത്തി. Viz kapitolaസമകാലിക മലയാളവിവർത്തനം8 ആ പട്ടണംവിട്ട് നിവാസയോഗ്യമായ മറ്റൊരിടം തേടി പുറപ്പെട്ടു. അങ്ങനെ അദ്ദേഹം എഫ്രയീം മലനാട്ടിൽ മീഖായാവിന്റെ വീട്ടിലെത്തിച്ചേർന്നു. Viz kapitola |