ന്യായാധിപന്മാർ 15:8 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം8 അവരെ കഠിനമായി അടിച്ച് തുടയും നടുവും തകർത്തുകളഞ്ഞു. പിന്നെ അവൻ ചെന്നു ഏതാംപാറയുടെ പിളർപ്പിൽ പാർത്തു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)8 അയാൾ ഫെലിസ്ത്യരിൽ അനേകംപേരെ ക്രൂരമായി സംഹരിച്ചു. പിന്നീട് അയാൾ ഏതാംപാറയിടുക്കിൽ ചെന്നുപാർത്തു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)8 അവരെ കഠിനമായി അടിച്ചു തുടയും നടുവും തകർത്തുകളഞ്ഞു. പിന്നെ അവൻ ചെന്ന് ഏതാംപാറയുടെ ഗഹ്വരത്തിൽ പാർത്തു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)8 അവരെ കഠിനമായി അടിച്ചു തുടയും നടുവും തകർത്തുകളഞ്ഞു. പിന്നെ അവൻ ചെന്നു ഏതാംപാറയുടെ ഗഹ്വരത്തിൽ പാർത്തു. Viz kapitolaസമകാലിക മലയാളവിവർത്തനം8 അവരെ കഠിനമായി മർദിച്ച് അവരിൽ അനേകരെ കൊന്നുകളഞ്ഞു. പിന്നെ അദ്ദേഹം ഏതാംപാറയിലെ ഒരു ഗുഹയിൽചെന്നു പാർത്തു. Viz kapitola |