ന്യായാധിപന്മാർ 11:22 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം22 അർന്നോൻ മുതൽ യാബ്ബോക്ക്‌വരെയും മരുഭൂമിമുതൽ യോർദ്ദാൻവരെയുമുള്ള അമോര്യരുടെ ദേശം ഒക്കെയും അവർ അധീനപ്പെടുത്തി. Viz kapitolaസത്യവേദപുസ്തകം C.L. (BSI)22 അർന്നോൻമുതൽ യബ്ബോക്ക്‍വരെയും മരുഭൂമിമുതൽ യോർദ്ദാൻ നദിവരെയുള്ള ദേശമെല്ലാം ഇസ്രായേൽ പിടിച്ചെടുത്തു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)22 അർന്നോൻമുതൽ യബ്ബോക് വരെയും മരുഭൂമിമുതൽ യോർദ്ദാൻവരെയുമുള്ള അമോര്യരുടെ ദേശമൊക്കെയും അവർ പിടിച്ചടക്കി. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)22 അർന്നോൻമുതൽ യബ്ബോക് വരെയും മരുഭൂമിമുതൽ യോർദ്ദാൻവരെയുമുള്ള അമോര്യരുടെ ദേശം ഒക്കെയും അവർ പിടിച്ചടക്കി. Viz kapitolaസമകാലിക മലയാളവിവർത്തനം22 അർന്നോൻമുതൽ യാബ്ബോക്കുവരെയും മരുഭൂമിമുതൽ യോർദാൻവരെയുമുള്ള അമോര്യരുടെ ദേശംമുഴുവൻ അവർ കൈവശപ്പെടുത്തി. Viz kapitola |