ന്യായാധിപന്മാർ 10:17 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം17 അനന്തരം അമ്മോന്യർ ഒന്നിച്ചുകൂടി ഗിലെയാദിൽ പാളയമിറങ്ങി; യിസ്രായേൽ മക്കൾ ഒരുമിച്ച് മിസ്പയിലും പാളയമിറങ്ങി. Viz kapitolaസത്യവേദപുസ്തകം C.L. (BSI)17 ആ സമയത്ത് അമ്മോന്യർ യുദ്ധസന്നദ്ധരായി ഗിലെയാദിൽ പാളയമടിച്ചു. ഇസ്രായേൽജനം ഒന്നിച്ചുകൂടി മിസ്പായിലും പാളയമടിച്ചു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)17 അന്നേരം അമ്മോന്യർ ഒന്നിച്ചുകൂടി ഗിലെയാദിൽ പാളയമിറങ്ങി; യിസ്രായേൽമക്കളും ഒരുമിച്ചുകൂടി മിസ്പായിൽ പാളയമിറങ്ങി. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)17 അന്നേരം അമ്മോന്യർ ഒന്നിച്ചുകൂടി ഗിലെയാദിൽ പാളയമിറങ്ങി; യിസ്രായേൽമക്കളും ഒരുമിച്ചുകൂടി മിസ്പയിൽ പാളയമിറങ്ങി. Viz kapitolaസമകാലിക മലയാളവിവർത്തനം17 അമ്മോന്യർ യുദ്ധത്തിനൊരുങ്ങി ഗിലെയാദിൽ പാളയമടിച്ചു; ഇസ്രായേൽമക്കൾ ഒരുമിച്ചുചേർന്ന് മിസ്പായിൽ പാളയമിറങ്ങി. Viz kapitola |