ന്യായാധിപന്മാർ 1:11 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം11 അവിടെനിന്നു അവർ ദെബീർ നിവാസികളുടെ നേരെ ചെന്നു. ദെബീരിന്‍റെ പഴയ പേര് കിര്യത്ത്-സേഫെർ എന്നായിരുന്നു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)11 അവിടെനിന്നു യെഹൂദാഗോത്രക്കാർ കിര്യത്ത്-സേഫെർ എന്ന പേരിൽ പണ്ട് അറിയപ്പെട്ടിരുന്ന ദെബീർ പട്ടണവാസികൾക്കെതിരെ യുദ്ധം ചെയ്യാൻ പോയി. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)11 അവിടെനിന്ന് അവർ ദെബീർനിവാസികളുടെ നേരേ ചെന്നു; ദെബീരിന് പണ്ടു കിര്യത്ത്-സേഫെർ എന്നു പേർ. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)11 അവിടെനിന്നു അവർ ദെബീർ നിവാസികളുടെ നേരെ ചെന്നു; ദെബീരിന്നു പണ്ടു കിര്യത്ത്‒സേഫെർ എന്നു പേർ. Viz kapitolaസമകാലിക മലയാളവിവർത്തനം11 അവിടെനിന്ന് അവർ, ദെബീർനിവാസികൾക്കെതിരേയുള്ള യുദ്ധത്തിൽ മുന്നേറി. ദെബീറിന്റെ പഴയപേർ കിര്യത്ത്-സേഫെർ എന്നായിരുന്നു. Viz kapitola |