യെശയ്യാവ് 65:10 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം10 എന്നെ അന്വേഷിച്ചിട്ടുള്ള എന്റെ ജനത്തിനായി ശാരോൻ ആടുകൾക്കു മേച്ചിൽപുറവും ആഖോർ താഴ്‌വര കന്നുകാലികൾക്കു കിടപ്പിടവും ആയിരിക്കും. Viz kapitolaസത്യവേദപുസ്തകം C.L. (BSI)10 ഞാൻ തിരഞ്ഞെടുത്തവർ അത് അവകാശമാക്കും. എന്റെ ദാസന്മാർ അവിടെ പാർക്കും. എന്നെ അന്വേഷിച്ച ജനത്തിന്റെ ആട്ടിൻപറ്റങ്ങൾക്കു ശാരോൻ മേച്ചിൽസ്ഥലവും കന്നുകാലികൾക്ക് ആഖോർതാഴ്‌വര വിശ്രമസ്ഥലവും ആകും. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)10 എന്നെ അന്വേഷിച്ചിട്ടുള്ള എന്റെ ജനത്തിനായി ശാരോൻ ആടുകൾക്കു മേച്ചൽപ്പുറവും ആഖോർ താഴ്‌വര കന്നുകാലികൾക്കു കിടപ്പിടവും ആയിരിക്കും. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)10 എന്നെ അന്വേഷിച്ചിട്ടുള്ള എന്റെ ജനത്തിന്നായി ശാരോൻ ആടുകൾക്കു മേച്ചൽപുറവും ആഖോർതാഴ്‌വര കന്നുകാലികൾക്കു കിടപ്പിടവും ആയിരിക്കും. Viz kapitolaസമകാലിക മലയാളവിവർത്തനം10 എന്നെ അന്വേഷിക്കുന്ന എന്റെ ജനത്തിന്, ശാരോൻസമതലം അവരുടെ ആട്ടിൻപറ്റത്തിന്റെ ഒരു മേച്ചിൽപ്പുറവും ആഖോർതാഴ്വര അവരുടെ കന്നുകാലികളുടെ വിശ്രമസ്ഥലവും ആകും. Viz kapitola |