Online Bible

- Reklamy -




യെശയ്യാവ് 62:9 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

9 “അതിനെ ശേഖരിച്ചവർതന്നെ അത് ഭക്ഷിച്ചു യഹോവയെ സ്തുതിക്കും; അതിനെ സംഭരിച്ചവർ തന്നെ എന്‍റെ വിശുദ്ധപ്രാകാരങ്ങളിൽവച്ച് അത് പാനംചെയ്യും.”

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

9 വിതയ്‍ക്കുകയും കൊയ്യുകയും ചെയ്ത നിങ്ങൾതന്നെ അതു ഭക്ഷിക്കുകയും ദൈവത്തെ സ്തുതിക്കുകയും ചെയ്യും. നിങ്ങൾ നട്ടുവളർത്തിയ മുന്തിരിയിൽനിന്നു സംഭരിച്ച വീഞ്ഞ്, എന്റെ വിശുദ്ധമന്ദിരത്തിന്റെ തിരുമുറ്റത്തുവച്ചു നിങ്ങൾ പാനം ചെയ്യും.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

9 അതിനെ ശേഖരിച്ചവർ തന്നെ അതു ഭക്ഷിച്ചു യഹോവയെ സ്തുതിക്കും; അതിനെ സംഭരിച്ചവർ തന്നെ എന്റെ വിശുദ്ധപ്രാകാരങ്ങളിൽവച്ച് അതു പാനം ചെയ്യും.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

9 അതിനെ ശേഖരിച്ചവർ തന്നേ അതു ഭക്ഷിച്ചു യഹോവയെ സ്തുതിക്കും; അതിനെ സംഭരിച്ചവർ തന്നേ എന്റെ വിശുദ്ധപ്രാകാരങ്ങളിൽവെച്ചു അതു പാനം ചെയ്യും.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

9 എന്നാൽ അതിന്റെ വിളവെടുക്കുന്നവർ അതു ഭക്ഷിച്ച് യഹോവയെ സ്തുതിക്കും, അതു ശേഖരിക്കുന്നവർ എന്റെ വിശുദ്ധമന്ദിരത്തിന്റെ അങ്കണത്തിൽവെച്ച് അതു പാനംചെയ്യും.”

Viz kapitola kopírovat




യെശയ്യാവ് 62:9

Následuj nás:

Reklamy


Reklamy