യെശയ്യാവ് 62:10 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം10 കടക്കുവിൻ; വാതിലുകളിൽകൂടി കടക്കുവിൻ; ജനത്തിനു വഴി ഒരുക്കുവിൻ; നികത്തുവിൻ; പ്രധാനപാത നികത്തുവിൻ; കല്ല് പെറുക്കിക്കളയുവിൻ; ജനതകൾക്കായിട്ട് ഒരു കൊടി ഉയർത്തുവിൻ. Viz kapitolaസത്യവേദപുസ്തകം C.L. (BSI)10 യെരൂശലേംനിവാസികളേ, പ്രവേശിക്കുവിൻ, വാതിലുകളിലൂടെ പ്രവേശിക്കുവിൻ! എന്റെ ജനത്തിനുവേണ്ടി പാത ഒരുക്കുവിൻ. വഴിയിലെ കല്ലുകൾ നീക്കി ജനപദങ്ങൾക്കുവേണ്ടി രാജപാത പണിയുവിൻ. കൊടി ഉയർത്തുവിൻ. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)10 കടപ്പിൻ; വാതിലുകളിൽകൂടി കടപ്പിൻ; ജനത്തിനു വഴി ഒരുക്കുവിൻ; നികത്തുവിൻ, പെരുവഴി നികത്തുവിൻ; കല്ലു പെറുക്കിക്കളവിൻ; ജാതികൾക്കായിട്ട് ഒരു കൊടി ഉയർത്തുവിൻ. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)10 കടപ്പിൻ; വാതിലുകളിൽകൂടി കടപ്പിൻ; ജനത്തിന്നു വഴി ഒരുക്കുവിൻ; നികത്തുവിൻ പെരുവഴി നികത്തുവിൻ; കല്ലു പെറുക്കിക്കളവിൻ; ജാതികൾക്കായിട്ടു ഒരു കൊടി ഉയർത്തുവിൻ. Viz kapitolaസമകാലിക മലയാളവിവർത്തനം10 കടന്നുപോകുക, കവാടങ്ങളിലൂടെ കടന്നുപോകുക! ഈ ജനത്തിനു വഴിയൊരുക്കുക. നിരത്തുക, രാജവീഥി നിരത്തുക! കല്ലുകൾ പെറുക്കിക്കളയുക. രാഷ്ട്രങ്ങൾക്ക് ഒരു കൊടി ഉയർത്തുക. Viz kapitola |