Online Bible

- Reklamy -




യെശയ്യാവ് 49:24 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

24 ബലവാനോട് അവന്‍റെ കവർച്ച എടുത്തുകളയാമോ? അല്ല, സ്വേച്ഛാധിപതിയിൽനിന്ന് ബദ്ധന്മാരെ വിടുവിക്കാമോ?

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

24 കരുത്തന്റെ കൈയിൽനിന്നു കൊള്ളമുതൽ പിടിച്ചെടുക്കാമോ? നിഷ്ഠുരനായ സ്വേച്ഛാധിപതിയുടെ ബന്ധനത്തിൽനിന്നു തടവുകാരെ മോചിപ്പിക്കാമോ? തീർച്ചയായും കഴിയും.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

24 ബലവാനോട് അവന്റെ കവർച്ച എടുത്തുകളയാമോ? അല്ല, നിഷ്കണ്ടകന്റെ ബദ്ധന്മാരെ വിടുവിക്കാമോ?

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

24 ബലവാനോടു അവന്റെ കവർച്ച എടുത്തുകളയാമോ? അല്ല, നിഷ്കണ്ടകന്റെ ബദ്ധന്മാരെ വിടുവിക്കാമോ?

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

24 യോദ്ധാക്കളിൽനിന്ന് കവർച്ച കവരാൻ കഴിയുമോ? നിഷ്ഠുരന്മാരുടെ തടവുകാരെ മോചിപ്പിക്കുക സാധ്യമോ?

Viz kapitola kopírovat




യെശയ്യാവ് 49:24

Následuj nás:

Reklamy


Reklamy