Online Bible

- Reklamy -




യെശയ്യാവ് 46:8 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

8 ഇത് ഓർത്തു സ്ഥിരത കാണിക്കുവിൻ; അതിക്രമികളെ, ഇതു മനസ്സിലാക്കുവിൻ.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

8 നിയമലംഘികളേ, നിങ്ങൾ ഇത് അനുസ്മരിച്ചു സ്ഥിരത കാണിപ്പിൻ.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

8 ഇത് ഓർത്ത് സ്ഥിരത കാണിപ്പിൻ; ദ്രോഹികളേ, ഇതു മനസ്സിലാക്കുവിൻ.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

8 ഇതു ഓർത്തു സ്ഥിരത കാണിപ്പിൻ; ദ്രോഹികളെ, ഇതു മനസ്സിലാക്കുവിൻ.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

8 “ഇത് ഓർത്തുകൊള്ളുക, ധൈര്യസമേതം നിലകൊള്ളുക, നിഷേധികളേ, ഇതു ഹൃദയത്തിൽ സൂക്ഷിക്കുക.

Viz kapitola kopírovat




യെശയ്യാവ് 46:8

Následuj nás:

Reklamy


Reklamy