യെശയ്യാവ് 28:23 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം23 ചെവിതന്ന് എന്റെ വാക്കു കേൾക്കുവിൻ; ശ്രദ്ധവച്ച് എന്റെ വചനം കേൾക്കുവിൻ. Viz kapitolaസത്യവേദപുസ്തകം C.L. (BSI)23 ചെവിതരുവിൻ, എന്റെ സ്വരം ശ്രദ്ധിക്കുവിൻ. ഞാൻ പറയുന്നതു കേൾക്കുവിൻ. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)23 ചെവിതന്ന് എന്റെ വാക്കു കേൾപ്പിൻ; ശ്രദ്ധവച്ച് എന്റെ വചനം കേൾപ്പിൻ. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)23 ചെവി തന്നു എന്റെ വാക്കു കേൾപ്പിൻ; ശ്രദ്ധവെച്ചു എന്റെ വചനം കേൾപ്പിൻ. Viz kapitolaസമകാലിക മലയാളവിവർത്തനം23 ചെവിചായ്ച്ച് എന്റെ ശബ്ദം കേൾക്കുക; ശ്രദ്ധയോടെ എന്റെ വചനം ശ്രവിക്കുക. Viz kapitola |