യെശയ്യാവ് 23:10 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം10 തർശ്ശീശ് പുത്രിയേ, ഇനി ബന്ധനമില്ലായ്കയാൽ നീ നൈൽനദിപോലെ നിന്‍റെ ദേശത്തെ കവിഞ്ഞൊഴുകുക. Viz kapitolaസത്യവേദപുസ്തകം C.L. (BSI)10 തർശ്ശീശ് ജനതയേ, നിങ്ങൾക്കിനി നിയന്ത്രണം ഇല്ലായ്കയാൽ നൈൽനദിപോലെ സ്വന്തം ദേശത്തെ കവിഞ്ഞൊഴുകുക. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)10 തർശ്ശീശ് പുത്രിയേ, ഇനി ബന്ധനമില്ലായ്കയാൽ നീ നീലനദിപോലെ നിന്റെ ദേശത്തെ കവിഞ്ഞൊഴുകുക. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)10 തർശീശ് പുത്രിയേ, ഇനി ബന്ധനമില്ലായ്കയാൽ നീ നീലനദിപോലെ നിന്റെ ദേശത്തെ കവിഞ്ഞൊഴുകുക. Viz kapitolaസമകാലിക മലയാളവിവർത്തനം10 തർശീശ്പുത്രീ, ഇനി നിന്നെ തടയാൻ ആരുമില്ലായ്കയാൽ ഒരു നദിപോലെ ഒഴുകി ദേശത്തിനു കുറുകെ പൊയ്ക്കൊള്ളുക. Viz kapitola |