യെശയ്യാവ് 22:9 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം9 ദാവീദിൻ നഗരത്തിന്റെ ഇടിവുകൾ അനവധിയെന്നു കണ്ടു; താഴത്തെ കുളത്തിലെ വെള്ളം കെട്ടി നിർത്തി, Viz kapitolaസത്യവേദപുസ്തകം C.L. (BSI)9 ദാവീദിന്റെ കോട്ടയിൽ നിരവധി വിള്ളലുകൾ നിങ്ങൾ കണ്ടു. താഴത്തെ കുളത്തിലെ വെള്ളം നിങ്ങൾ കെട്ടിനിർത്തി. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)9 ദാവീദിൻനഗരത്തിന്റെ ഇടിവുകൾ അനവധിയെന്നു കണ്ടു; താഴത്തെ കുളത്തിലെ വെള്ളം കെട്ടി നിർത്തി, Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)9 ദാവീദിൻ നഗരത്തിന്റെ ഇടിവുകൾ അനവധിയെന്നു കണ്ടു; താഴത്തെ കുളത്തിലെ വെള്ളം കെട്ടി നിർത്തി, Viz kapitolaസമകാലിക മലയാളവിവർത്തനം9 ദാവീദിന്റെ നഗരത്തിന്റെ കോട്ടമതിലുകളിൽ വിള്ളലുകൾ നിരവധിയെന്നു നിങ്ങൾ കണ്ടു; താഴത്തെ കുളത്തിൽ നിങ്ങൾ വെള്ളം കെട്ടിനിർത്തി. Viz kapitola |