യെശയ്യാവ് 19:17 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം17 യെഹൂദാദേശം മിസ്രയീമിന് ഭയങ്കരമായിരിക്കും; അതിന്‍റെ പേര് പറഞ്ഞുകേൾക്കുന്നവരെല്ലാം സൈന്യങ്ങളുടെ യഹോവ അതിന് വിരോധമായി നിർണ്ണയിച്ച നിർണ്ണയംനിമിത്തം ഭയപ്പെടും. Viz kapitolaസത്യവേദപുസ്തകം C.L. (BSI)17 യെഹൂദ്യ ഈജിപ്തുകാർക്കു കൊടുംഭീതി ഉളവാക്കും. സർവശക്തനായ സർവേശ്വരൻ ഈജിപ്തിനെ ശിക്ഷിക്കാൻ പോകുന്നതോർത്ത് യെഹൂദ്യയെപ്പറ്റി കേൾക്കുന്നവരെല്ലാം സംഭീതരാകും. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)17 യെഹൂദാദേശം മിസ്രയീമിനു ഭയങ്കരമായിരിക്കും; അതിന്റെ പേർ പറഞ്ഞുകേൾക്കുന്നവരൊക്കെയും സൈന്യങ്ങളുടെ യഹോവ അതിനു വിരോധമായി നിർണയിച്ച നിർണയംനിമിത്തം ഭയപ്പെടും. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)17 യെഹൂദാദേശം മിസ്രയീമിന്നു ഭയങ്കരമായിരിക്കും; അതിന്റെ പേർ പറഞ്ഞുകേൾക്കുന്നവരൊക്കെയും സൈന്യങ്ങളുടെ യഹോവ അതിന്നു വിരോധമായി നിർണ്ണയിച്ച നിർണ്ണയംനിമിത്തം ഭയപ്പെടും. Viz kapitolaസമകാലിക മലയാളവിവർത്തനം17 യെഹൂദാദേശം ഈജിപ്റ്റിന് ഒരു നടുക്കമായിത്തീരും. സൈന്യങ്ങളുടെ യഹോവ ഈജിപ്റ്റിനെതിരേ കരുതിവെച്ചിരിക്കുന്ന കാര്യങ്ങൾനിമിത്തം യെഹൂദയെപ്പറ്റി കേൾക്കുന്ന എല്ലാവരും നടുങ്ങും. Viz kapitola |