Online Bible

- Reklamy -




ഹോശേയ 5:10 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

10 യെഹൂദാപ്രഭുക്കന്മാർ അതിര്‍ മാറ്റുന്നവരെപ്പോലെ ആയിത്തീർന്നു; അതുകൊണ്ട് ഞാൻ എന്‍റെ ക്രോധം വെള്ളംപോലെ അവരുടെ മേൽ പകരും.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

10 യെഹൂദാപ്രഭുക്കന്മാർ അതിരുകല്ലു മാറ്റുന്നവരെപ്പോലെ ആയിത്തീർന്നു. അവരുടെമേൽ വെള്ളംപോലെ ഞാൻ ക്രോധം ചൊരിയും.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

10 യെഹൂദാപ്രഭുക്കന്മാർ അതിർ മാറ്റുന്നവരെപ്പോലെ ആയിത്തീർന്നു; അതുകൊണ്ടു ഞാൻ എന്റെ ക്രോധം വെള്ളംപോലെ അവരുടെമേൽ പകരും.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

10 യെഹൂദാപ്രഭുക്കന്മാർ അതിർ മാറ്റുന്നവരെപ്പോലെ ആയിത്തീർന്നു; അതുകൊണ്ടു ഞാൻ എന്റെ ക്രോധം വെള്ളംപോലെ അവരുടെമേൽ പകരും.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

10 യെഹൂദാപ്രഭുക്കന്മാർ അതിർത്തിക്കല്ലു മാറ്റുന്നവരെപ്പോലെയാണ്. ഞാൻ എന്റെ ക്രോധം വെള്ളച്ചാട്ടംപോലെ അവരുടെമേൽ ചൊരിയും.

Viz kapitola kopírovat




ഹോശേയ 5:10

Následuj nás:

Reklamy


Reklamy