ഹോശേയ 12:5 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം5 യഹോവ സൈന്യങ്ങളുടെ ദൈവമാകുന്നു; ‘യഹോവ’ എന്നാകുന്നു അവിടുത്തെ നാമം. Viz kapitolaസത്യവേദപുസ്തകം C.L. (BSI)5 അവിടുന്നു സർവശക്തനായ ദൈവം; സർവേശ്വരൻ എന്നാണ് അവിടുത്തെ നാമം. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)5 യഹോവ സൈന്യങ്ങളുടെ ദൈവമാകുന്നു; യഹോവ എന്ന് ആകുന്നു അവന്റെ നാമം. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)5 യഹോവ സൈന്യങ്ങളുടെ ദൈവമാകുന്നു; യഹോവ എന്നു ആകുന്നു അവന്റെ നാമം. Viz kapitolaസമകാലിക മലയാളവിവർത്തനം5 യഹോവ സൈന്യങ്ങളുടെ ദൈവംതന്നെ; യഹോവ എന്നത്രേ അവിടത്തെ നാമം! Viz kapitola |