ഹോശേയ 1:8 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം8 അവൾ ലോരൂഹമയെ മുലകുടി മാറ്റിയശേഷം വീണ്ടും ഗർഭംധരിച്ച് ഒരു മകനെ പ്രസവിച്ചു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)8 ആ കുട്ടിയുടെ മുലകുടി മാറിയപ്പോൾ ഗോമെർ വീണ്ടും ഗർഭം ധരിച്ചു മറ്റൊരു മകനെ പ്രസവിച്ചു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)8 അവൾ ലോരൂഹമായെ മുലകുടി മാറ്റിയശേഷം ഗർഭം ധരിച്ച് ഒരു മകനെ പ്രസവിച്ചു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)8 അവൾ ലോരൂഹമയെ മുലകുടി മാറ്റിയശേഷം ഗർഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു. Viz kapitolaസമകാലിക മലയാളവിവർത്തനം8 ലോ-രൂഹമയുടെ മുലകുടി മാറിയശേഷം, ഗോമർ മറ്റൊരുമകനെ പ്രസവിച്ചു. Viz kapitola |