എബ്രായർ 11:18 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം18 മുന്നമേ യിസ്ഹാക്കിൽനിന്നു ജനിക്കുന്നവർ നിന്റെ സന്തതി എന്നു വിളിക്കപ്പെടും എന്ന അരുളപ്പാടു അവനു ലഭിച്ചിരുന്നു Viz kapitolaസത്യവേദപുസ്തകം C.L. (BSI)18 “ഇസ്ഹാക്കിൽ കൂടി ആയിരിക്കും നിനക്കു സന്താനപരമ്പരകൾ ലഭിക്കുന്നത്” എന്നു ദൈവം അബ്രഹാമിനോട് അരുൾചെയ്തിരുന്നെങ്കിലും ആ പുത്രനെ ബലികഴിക്കുവാൻ അബ്രഹാം സന്നദ്ധനായി. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)18 യിസ്ഹാക്കിൽനിന്നു ജനിക്കുന്നവർ നിന്റെ സന്തതി എന്ന് വിളിക്കപ്പെടും എന്ന് അരുളപ്പാട് ലഭിച്ചു വാഗ്ദത്തങ്ങളെ കൈക്കൊണ്ടവൻ തന്റെ ഏകജാതനെ അർപ്പിച്ചു; Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)18 യിസ്ഹാക്കിൽനിന്നു ജനിക്കുന്നവർ നിന്റെ സന്തതി എന്നു വിളിക്കപ്പെടും എന്നു അരുളപ്പാടു ലഭിച്ചു വാഗ്ദത്തങ്ങളെ കൈക്കൊണ്ടവൻ തന്റെ ഏകജാതനെ അർപ്പിച്ചു; Viz kapitola |