Online Bible

- Reklamy -




ഉൽപത്തി 47:2 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

2 പിന്നെ അവൻ തന്‍റെ സഹോദരന്മാരിൽ അഞ്ചുപേരെ കൂട്ടിക്കൊണ്ടുചെന്നു ഫറവോന്‍റെ സന്നിധിയിൽ നിർത്തി.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

2 സഹോദരന്മാരിൽ അഞ്ചു പേരെ യോസേഫ് ഫറവോയുടെ സന്നിധിയിൽ കൊണ്ടുവന്നു നിർത്തി.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

2 പിന്നെ അവൻ തന്റെ സഹോദരന്മാരിൽ അഞ്ചു പേരെ കൂട്ടിക്കൊണ്ടു ചെന്നു ഫറവോന്റെ സന്നിധിയിൽ നിർത്തി.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

2 പിന്നെ അവൻ തന്റെ സഹോദരന്മാരിൽ അഞ്ചുപേരെ കൂട്ടിക്കൊണ്ടുചെന്നു ഫറവോന്റെ സന്നിധിയിൽ നിർത്തി.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

2 അദ്ദേഹം തന്റെ സഹോദരന്മാരിൽ അഞ്ചുപേരെ തെരഞ്ഞെടുത്തു ഫറവോന്റെ മുമ്പിൽ നിർത്തി.

Viz kapitola kopírovat




ഉൽപത്തി 47:2

Následuj nás:

Reklamy


Reklamy