Online Bible

- Reklamy -




ഉൽപത്തി 41:57 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

57 ഭൂമിയിൽ എങ്ങും ക്ഷാമം കഠിനമായ്തീർന്നതുകൊണ്ട് സകലദേശക്കാരും ധാന്യം വാങ്ങുവാൻ മിസ്രയീമിൽ യോസേഫിന്‍റെ അടുക്കൽ വന്നു.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

57 ഭൂമിയിൽ ആകെ ക്ഷാമം രൂക്ഷമായതിനാൽ മറ്റു ദേശങ്ങളിൽനിന്നും ജനങ്ങൾ ഭക്ഷണസാധനങ്ങൾ വാങ്ങാൻ യോസേഫിനെ സമീപിച്ചു.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

57 ഭൂമിയിൽ എങ്ങും ക്ഷാമം കഠിനമായിത്തീർന്നതുകൊണ്ട് സകല ദേശക്കാരും ധാന്യംകൊള്ളുവാൻ മിസ്രയീമിൽ യോസേഫിന്റെ അടുക്കൽ വന്നു.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

57 ഭൂമിയിൽ എങ്ങും ക്ഷാമം കഠിനമായയ്തീർന്നതുകൊണ്ടു സകലദേശക്കാരും ധാന്യം കൊള്ളുവാൻ മിസ്രയീമിൽ യോസേഫിന്റെ അടുക്കൽ വന്നു.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

57 യോസേഫിനോടു ധാന്യം വാങ്ങാൻ എല്ലാ ദേശക്കാരും ഈജിപ്റ്റിലെത്തി; കാരണം എല്ലായിടത്തും ക്ഷാമം അതികഠിനമായിരുന്നു.

Viz kapitola kopírovat




ഉൽപത്തി 41:57

Následuj nás:

Reklamy


Reklamy