ഉൽപത്തി 40:12 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം12 യോസേഫ് അവനോട് പറഞ്ഞത്: “അതിന്‍റെ അർത്ഥം ഇതാകുന്നു: മൂന്നു ശാഖ മൂന്നുദിവസം. Viz kapitolaസത്യവേദപുസ്തകം C.L. (BSI)12 യോസേഫ് അയാളോടു പറഞ്ഞു: “അതിന്റെ അർഥം ഇതാണ്; മൂന്നു ശാഖകൾ മൂന്നു ദിവസങ്ങളാകുന്നു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)12 യോസേഫ് അവനോടു പറഞ്ഞത്: അതിന്റെ അർഥം ഇതാകുന്നു, മൂന്ന് കൊമ്പ് മൂന്നു ദിവസം. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)12 യോസേഫ് അവനോടു പറഞ്ഞതു: അതിന്റെ അർത്ഥം ഇതാകുന്നു: മൂന്നു കൊമ്പു മൂന്നു ദിവസം. Viz kapitolaസമകാലിക മലയാളവിവർത്തനം12 യോസേഫ് അവനോടു പറഞ്ഞു, “അതിന്റെ അർഥം ഇതാണ്: മൂന്നു ശാഖകൾ മൂന്നു ദിവസങ്ങളാണ്. Viz kapitola |