Online Bible

- Reklamy -




ഉൽപത്തി 37:12 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

12 അവന്‍റെ സഹോദരന്മാർ അപ്പന്‍റെ ആടുകളെ മേയിക്കുവാൻ ശെഖേമിൽ പോയിരുന്നു.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

12 യോസേഫിന്റെ സഹോദരന്മാർ പിതാവിന്റെ ആടുകളെ മേയിച്ചുകൊണ്ടു ശെഖേമിൽ എത്തി.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

12 അവന്റെ സഹോദരന്മാർ അപ്പന്റെ ആടുകളെ മേയിപ്പാൻ ശെഖേമിൽ പോയിരുന്നു.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

12 അവന്റെ സഹോദരന്മാർ അപ്പന്റെ ആടുകളെ മേയ്പാൻ ശെഖേമിൽ പോയിരുന്നു.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

12 ഒരിക്കൽ യോസേഫിന്റെ സഹോദരന്മാർ തങ്ങളുടെ പിതാവിന്റെ ആടുകളെ മേയിക്കാൻ ശേഖേമിലേക്കു പോയിരുന്നു.

Viz kapitola kopírovat




ഉൽപത്തി 37:12

Následuj nás:

Reklamy


Reklamy