ഉൽപത്തി 24:43 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം43 ഇതാ, ഞാൻ കിണറിനരികെ നില്ക്കുന്നു; വെള്ളംകോരുവാൻ ഒരു കന്യക വരികയും ഞാൻ അവളോട്: “നിന്റെ പാത്രത്തിലെ വെള്ളം കുറച്ച് എനിക്ക് കുടിക്കുവാൻ തരിക” എന്നു പറയുമ്പോൾ, Viz kapitolaസത്യവേദപുസ്തകം C.L. (BSI)43 ഞാൻ ഈ നീരുറവയ്‍ക്കരികിൽ നില്‌ക്കുമ്പോൾ ഇവിടെ വെള്ളം കോരാൻ ഒരു പെൺകുട്ടി വരികയും, അവളോട് ‘എനിക്കു കുടിക്കാൻ നിന്റെ കുടത്തിൽനിന്ന് അല്പം വെള്ളം തന്നാലും’ എന്നു ഞാൻ ചോദിക്കുകയും ചെയ്യുമ്പോൾ Viz kapitolaസത്യവേദപുസ്തകം OV Bible (BSI)43 ഇതാ, ഞാൻ കിണറ്റിനരികെ നില്ക്കുന്നു; വെള്ളം കോരുവാൻ ഒരു കന്യക വരികയും ഞാൻ അവളോട്: നിന്റെ പാത്രത്തിലെ വെള്ളം കുറെ എനിക്കു കുടിപ്പാൻ തരിക എന്നു പറയുമ്പോൾ, Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)43 ഇതാ, ഞാൻ കിണറ്റിന്നരികെ നില്ക്കുന്നു; വെള്ളം കോരുവാൻ ഒരു കന്യക വരികയും ഞാൻ അവളോടു: നിന്റെ പാത്രത്തിലെ വെള്ളം കുറെ എനിക്കു കുടിപ്പാൻ തരിക എന്നു പറയുമ്പോൾ, Viz kapitolaസമകാലിക മലയാളവിവർത്തനം43 ഇതാ, ഞാൻ ഈ നീരുറവയ്ക്കരികെ നിൽക്കുന്നു; ഒരു കന്യക വെള്ളം കോരാൻ വരികയും ഞാൻ അവളോട്, “നിന്റെ കുടത്തിൽനിന്ന് എനിക്കു കുറച്ചുവെള്ളം തരണം” എന്നു പറയുകയും ചെയ്യുമ്പോൾ, Viz kapitola |