Online Bible

- Reklamy -




ഗലാത്യർ 2:15 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

15 നാം ജാതികളായ പാപികളല്ല, ജനനംകൊണ്ട് യെഹൂദന്മാരത്രെ;

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

15 “നാം ജന്മനാ യെഹൂദന്മാരാണ്, വിജാതീയരായ പാപികളല്ല”

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

15 നാം സ്വഭാവത്താൽ ജാതികളിൽനിന്നുള്ള പാപികളല്ല, യെഹൂദന്മാരത്രേ;

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

15 നാം സ്വഭാവത്താൽ ജാതികളിൽനിന്നുള്ള പാപികളല്ല, യെഹൂദന്മാരത്രെ;

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

15 “ജന്മനാ നാം യെഹൂദരാണ്; പാപികളായ യെഹൂദേതരരല്ല.

Viz kapitola kopírovat




ഗലാത്യർ 2:15

Následuj nás:

Reklamy


Reklamy