എസ്രാ 10:7 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം7 അനന്തരം സകലപ്രവാസികളും യെരൂശലേമിൽ വന്നുകൂടേണം എന്നും Viz kapitolaസത്യവേദപുസ്തകം C.L. (BSI)7 യെഹൂദ്യയിലും യെരൂശലേമിലുമെല്ലാം അവർ ഒരു വിളംബരം പ്രസിദ്ധപ്പെടുത്തി. “മടങ്ങിവന്ന പ്രവാസികളെല്ലാം യെരൂശലേമിൽ വന്നുകൂടണം. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)7 അനന്തരം അവർ സകല പ്രവാസികളും യെരൂശലേമിൽ വന്നുകൂടേണം എന്നും Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)7 അനന്തരം അവർ സകലപ്രവാസികളും യെരൂശലേമിൽ വന്നുകൂടേണം എന്നും Viz kapitolaസമകാലിക മലയാളവിവർത്തനം7 അതിനുശേഷം അവർ സകലപ്രവാസികളും ജെറുശലേമിൽ വന്നുകൂടണമെന്ന് യെഹൂദ്യയിലും ജെറുശലേമിലും ഒരു പ്രഖ്യാപനംനടത്തി. Viz kapitola |