യെഹെസ്കേൽ 7:25 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം25 നാശം വരുന്നു! അവർ സമാധാനം അന്വേഷിക്കും; എന്നാൽ അത് ഇല്ലാതെ ഇരിക്കും. Viz kapitolaസത്യവേദപുസ്തകം C.L. (BSI)25-26 അശുഭവാർത്തകൾക്കുമേൽ അശുഭവാർത്തകൾ പ്രചരിക്കും. പ്രവാചകന്മാരോട് അവർ ദർശനം തേടും; എന്നാൽ പുരോഹിതന്മാർക്കു നിയമവും ജനപ്രമാണികൾക്ക് ഉപദേശവും നല്‌കുവാനില്ല. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)25 നാശം വരുന്നു! അവർ സമാധാനം അന്വേഷിക്കും; എന്നാൽ അത് ഇല്ലാതെ ഇരിക്കും. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)25 നാശം വരുന്നു! അവർ സമാധാനം അന്വേഷിക്കും; എന്നാൽ അതു ഇല്ലാതെ ഇരിക്കും. Viz kapitolaസമകാലിക മലയാളവിവർത്തനം25 ഉൾഭയം വരുമ്പോൾ അവർ സമാധാനം അന്വേഷിക്കും; എന്നാൽ അവർ അതു കണ്ടെത്തുകയില്ല. Viz kapitola |