യെഹെസ്കേൽ 6:7 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം7 നിഹതന്മാർ നിങ്ങളുടെ നടുവിൽ വീഴും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും. Viz kapitolaസത്യവേദപുസ്തകം C.L. (BSI)7 നിങ്ങളിൽ കൊല്ലപ്പെട്ടവർ നിങ്ങളുടെ മധ്യത്തിൽ വീഴും. അപ്പോൾ ഞാനാണു സർവേശ്വരനെന്നു നിങ്ങൾ മനസ്സിലാക്കും. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)7 നിഹതന്മാർ നിങ്ങളുടെ നടുവിൽ വീഴും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)7 നിഹതന്മാർ നിങ്ങളുടെ നടുവിൽ വീഴും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും. Viz kapitolaസമകാലിക മലയാളവിവർത്തനം7 നിങ്ങളുടെ ജനം നിങ്ങളുടെ മധ്യേതന്നെ വധിക്കപ്പെടും, അങ്ങനെ നിങ്ങൾ, ഞാൻ യഹോവ ആകുന്നു എന്ന് അറിയും. Viz kapitola |