യെഹെസ്കേൽ 4:2 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം2 അതിന്‍റെ നേരെ കോട്ട പണിത് മൺതിട്ട ഉണ്ടാക്കി പാളയം അടിച്ച് ചുറ്റും യന്ത്രമുട്ടികൾ വെക്കുക. Viz kapitolaസത്യവേദപുസ്തകം C.L. (BSI)2 അതിനെതിരെ ഉപരോധം ഏർപ്പെടുത്തുകയും മൺകൂനകൾ ഉയർത്തുകയും കിടങ്ങുകൾ കുഴിക്കുകയും ചെയ്യണം. അതിനു ചുറ്റും പാളയങ്ങളും കോട്ടകളും മതിലുകളും തകർക്കാനുള്ള യന്ത്രമുട്ടികൾ സ്ഥാപിക്കുക. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)2 അതിനെ നിരോധിച്ച്, അതിന്റെ നേരേ കൊത്തളം പണിത് വാടകോരി പാളയം അടിച്ച് ചുറ്റും യന്ത്രമുട്ടികളെ വയ്ക്കുക. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)2 അതിന്റെനേരെ കൊത്തളം പണിതു വാടകോരി പാളയം അടിച്ചു ചുറ്റും യന്ത്രമുട്ടികളെ വെക്കുക. Viz kapitolaസമകാലിക മലയാളവിവർത്തനം2 പിന്നീട് അതിനെ വളഞ്ഞ് ഉപരോധക്കോട്ട പണിത് ചുറ്റും ചരിഞ്ഞ പാത പണിത്, അതിനെതിരേ പാളയങ്ങൾ സ്ഥാപിക്കുകയും ചുറ്റിലും കോട്ടകളെ തകർക്കുന്ന യന്ത്രമുട്ടികൾ സ്ഥാപിക്കുകയും ചെയ്യുക. Viz kapitola |