Online Bible

- Reklamy -




യെഹെസ്കേൽ 4:12 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

12 നീ അത് യവദോശപോലെ തിന്നേണം; അവരുടെ മുമ്പിൽ നീ മാനുഷമലം കത്തിച്ച് അത് ചുടേണം.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

12 ഉണങ്ങിയ മനുഷ്യമലം കത്തിച്ച് അതിന്മേൽ എല്ലാവരും കാൺകെ അപ്പം ചുട്ടെടുത്ത് ബാർലി അപ്പം എന്നപോലെ നീ അതു ഭക്ഷിക്കണം.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

12 നീ അതു യവദോശപോലെ തിന്നേണം; അവർ കാൺകെ നീ മാനുഷമലമായ കാഷ്ഠം കത്തിച്ച് അതു ചുടേണം.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

12 നീ അതു യവദോശപോലെ തിന്നേണം; അവർ കാൺകെ നീ മാനുഷമലമായ കാഷ്ഠം കത്തിച്ചു അതു ചുടേണം.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

12 യവംകൊണ്ടുള്ള അടപോലെ അതുണ്ടാക്കി ഭക്ഷിക്കണം. അവർ കാൺകെ മനുഷ്യമലം കത്തിച്ച് അതു ചുടണം.

Viz kapitola kopírovat




യെഹെസ്കേൽ 4:12

Následuj nás:

Reklamy


Reklamy