Online Bible

- Reklamy -




യെഹെസ്കേൽ 4:1 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

1 “മനുഷ്യപുത്രാ, നീ ഒരു ഇഷ്ടിക എടുത്ത് നിന്‍റെ മുമ്പിൽവച്ച്, അതിൽ യെരൂശലേം നഗരം വരച്ച്, അതിനെ ഉപരോധിച്ച്,

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

1 “മനുഷ്യപുത്രാ, ഒരു ഇഷ്‍ടിക എടുത്ത് അതിൽ യെരൂശലേമിന്റെ ചിത്രം വരയ്‍ക്കുക.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

1 മനുഷ്യപുത്രാ, നീ ഒരു ഇഷ്‍ടിക എടുത്തു നിന്റെ മുമ്പിൽ വച്ച് അതിൽ യെരൂശലേംനഗരം വരച്ച്,

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

1 മനുഷ്യപുത്രാ, നീ ഒരു ഇഷ്ടിക എടുത്തു നിന്റെ മുമ്പിൽ വെച്ചു അതിൽ യെരൂശലേംനഗരം വരെച്ചു, അതിനെ നിരോധിച്ചു,

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

1 “മനുഷ്യപുത്രാ, നീ കളിമണ്ണിന്റെ ഒരു വലിയ കട്ട എടുത്തു മുമ്പിൽവെച്ച് അതിന്മേൽ ജെറുശലേം നഗരം വരയ്ക്കുക.

Viz kapitola kopírovat




യെഹെസ്കേൽ 4:1

Následuj nás:

Reklamy


Reklamy