Online Bible

- Reklamy -




യെഹെസ്കേൽ 23:44 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

44 അങ്ങനെ വേശ്യയുടെ അടുക്കൽ ചെല്ലുന്നതുപോലെ അവർ അവളുടെ അടുക്കൽ ചെന്നു; അതെ അവർ കാമുകികളായ ഒഹൊലയുടെ അടുക്കലും ഒഹൊലീബയുടെ അടുക്കലും ചെന്നു.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

44 ഒരു വേശ്യയെ എന്നപോലെ അവർ അവരെ സമീപിച്ചു; ഇങ്ങനെ അവർ ഭോഗാസക്തരായ ഒഹോലായെയും ഒഹോലിബായെയും പ്രാപിച്ചു.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

44 അങ്ങനെ വേശ്യയുടെ അടുക്കൽ ചെല്ലുന്നതുപോലെ അവർ അവളുടെ അടുക്കൽചെന്നു; അതേ അവർ കാമുകികളായ ഒഹൊലായുടെ അടുക്കലും ഒഹൊലീബായുടെ അടുക്കലും ചെന്നു.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

44 അങ്ങനെ വേശ്യയുടെ അടുക്കൽ ചെല്ലുന്നതുപോലെ അവർ അവളുടെ അടുക്കൽ ചെന്നു; അതെ അവർ കാമുകികളായ ഒഹൊലയുടെ അടുക്കലും ഒഹൊലീബയുടെ അടുക്കലും ചെന്നു.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

44 എന്നിട്ടും അവർ അവളെ പ്രാപിച്ചു. പുരുഷന്മാർ ഒരു വേശ്യയുമായി വേഴ്ചയിലേർപ്പെടുന്നതുപോലെ അവർ വിഷയലമ്പടകളായ ഒഹൊലയുമായും ഒഹൊലീബായുമായും വേഴ്ചനടത്തി.

Viz kapitola kopírovat




യെഹെസ്കേൽ 23:44

Následuj nás:

Reklamy


Reklamy