യെഹെസ്കേൽ 23:16 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം16 കണ്ട ഉടനെ അവൾ അവരെ മോഹിച്ച്, കല്ദയദേശത്തേക്ക് അവരുടെ അടുക്കൽ ദൂതന്മാരെ അയച്ചു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)16 ആ ചിത്രങ്ങൾ കണ്ടപ്പോൾ അവൾ കാമാസക്തയായിത്തീർന്നു. അവരുടെ അടുക്കലേക്കു അവൾ ദൂതന്മാരെ അയച്ചു. അവളോടൊത്തു രമിക്കാൻ ബാബിലോണ്യർ വന്നു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)16 കണ്ട ഉടനെ അവൾ അവരെ മോഹിച്ചു, കല്ദയദേശത്തിലേക്ക് അവരുടെ അടുക്കൽ ദൂതന്മാരെ അയച്ചു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)16 കണ്ട ഉടനെ അവൾ അവരെ മോഹിച്ചു, കല്ദയദേശത്തിലേക്കു അവരുടെ അടുക്കൽ ദൂതന്മാരെ അയച്ചു. Viz kapitolaസമകാലിക മലയാളവിവർത്തനം16 അവരെ കണ്ടപ്പോൾ അവൾ അവരിൽ ആസക്തരായി കൽദയദേശത്തേക്ക് അവർക്കായി സന്ദേശവാഹകരെ അയച്ചു. Viz kapitola |