യെഹെസ്കേൽ 18:11 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം11 ചെയ്യേണ്ടതൊന്നും ചെയ്യാതിരിക്കുക, പൂജാഗിരികളിൽവച്ച് ഭക്ഷണം കഴിക്കുക, Viz kapitolaസത്യവേദപുസ്തകം C.L. (BSI)11 അവൻ തന്റെ പിതാവ് ചെയ്ത നന്മകൾ ഒന്നും ചെയ്യുന്നില്ല. പൂജാഗിരിയിൽവച്ച് അവൻ ഭക്ഷണം കഴിക്കുന്നു. അയൽക്കാരന്റെ ഭാര്യയെ വഴിപിഴപ്പിക്കുന്നു; Viz kapitolaസത്യവേദപുസ്തകം OV Bible (BSI)11 ചെയ്യേണ്ടതൊന്നും ചെയ്യാതിരിക്ക, പൂജാഗിരികളിൽവച്ചു ഭക്ഷണം കഴിക്ക, കൂട്ടുകാരന്റെ ഭാര്യയെ വഷളാക്കുക, Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)11 ചെയ്യേണ്ടതൊന്നും ചെയ്യാതിരിക്ക, പൂജാഗിരികളിൽ വെച്ചു ഭക്ഷണം കഴിക്ക, Viz kapitolaസമകാലിക മലയാളവിവർത്തനം11 (എന്നാൽ പിതാവ് ഇതൊന്നും പ്രവർത്തിച്ചിട്ടില്ല): “പർവതങ്ങളിലെ ക്ഷേത്രങ്ങളിൽവെച്ചു ഭക്ഷിക്കുക, തന്റെ അയൽവാസിയുടെ ഭാര്യയെ വഷളാക്കുക, Viz kapitola |