Online Bible

- Reklamy -




യെഹെസ്കേൽ 18:10 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

10 എന്നാൽ അവന് ഒരു മകൻ ജനിച്ചിട്ട്, അവൻ അക്രമിയായിത്തീരുകയോ രക്തം ചൊരിയുകയോ,

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

10 എന്നാൽ അവന്റെ പുത്രൻ കൊള്ളക്കാരനും കൊലപാതകിയുമായിത്തീർന്നു എന്നിരിക്കട്ടെ.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

10 എന്നാൽ അവന് ഒരു മകൻ ജനിച്ചിട്ട് അവൻ നിഷ്കണ്ടകനായിരുന്നു രക്തം ചൊരിക, അവയിൽ ഏതെങ്കിലും ചെയ്ക,

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

10 എന്നാൽ അവന്നു ഒരു മകൻ ജനിച്ചിട്ടു അവൻ നിഷ്കണ്ടകനായിരുന്നു രക്തം ചൊരിക, അവയിൽ ഏതെങ്കിലും ചെയ്ക,

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

10 “എന്നാൽ അയാൾക്ക് രക്തം ചൊരിയുകയോ മേൽപ്പറഞ്ഞ കാര്യങ്ങളിൽ ഏതെങ്കിലും ഒന്നു പ്രവർത്തിക്കുകയോ ചെയ്യുന്ന ഒരു അക്രമകാരിയായ മകൻ ഉണ്ട് എന്നു കരുതുക

Viz kapitola kopírovat




യെഹെസ്കേൽ 18:10

Následuj nás:

Reklamy


Reklamy