Online Bible

- Reklamy -




യെഹെസ്കേൽ 16:9 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

9 “പിന്നെ ഞാൻ നിന്നെ വെള്ളത്തിൽ കുളിപ്പിച്ച്, രക്തം കഴുകിക്കളഞ്ഞ് എണ്ണപൂശി.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

9 ഞാൻ നിന്നെ കുളിപ്പിച്ചു രക്തം കഴുകിക്കളഞ്ഞു നിന്റെമേൽ തൈലം പൂശി.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

9 പിന്നെ ഞാൻ നിന്നെ വെള്ളത്തിൽ കുളിപ്പിച്ചു രക്തം കഴുകിക്കളഞ്ഞ് എണ്ണ പൂശി.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

9 പിന്നെ ഞാൻ നിന്നെ വെള്ളത്തിൽ കുളിപ്പിച്ചു, രക്തം കഴുകിക്കളഞ്ഞു എണ്ണപൂശി.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

9 “ ‘ഞാൻ നിന്നെ വെള്ളത്തിൽ കുളിപ്പിച്ചു; നിന്റെമേലുള്ള രക്തം കഴുകിക്കളയുകയും തൈലം പുരട്ടുകയും ചെയ്തു.

Viz kapitola kopírovat




യെഹെസ്കേൽ 16:9

Následuj nás:

Reklamy


Reklamy