യെഹെസ്കേൽ 16:60 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം60 എങ്കിലും നിന്റെ യൗവനകാലത്ത് നിന്നോടുള്ള എന്റെ നിയമം ഞാൻ ഓർത്തു ഒരു ശാശ്വതനിയമം നിന്നോട് ചെയ്യും. Viz kapitolaസത്യവേദപുസ്തകം C.L. (BSI)60 എങ്കിലും നിന്റെ ബാല്യത്തിൽ നിന്നോടു ചെയ്ത ഉടമ്പടി ഞാൻ ഓർക്കും. നീയുമായി ശാശ്വതമായ ഒരു ഉടമ്പടി ഞാൻ സ്ഥാപിക്കും. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)60 എങ്കിലും നിന്റെ യൗവനകാലത്തു നിന്നോടുള്ള എന്റെ നിയമം ഞാൻ ഓർത്ത് ഒരു ശാശ്വതനിയമം നിന്നോടു ചെയ്യും. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)60 എങ്കിലും നിന്റെ യൗവനകാലത്തു നിന്നോടുള്ള എന്റെ നിയമം ഞാൻ ഓർത്തു ഒരു ശാശ്വതനിയമം നിന്നോടു ചെയ്യും. Viz kapitolaസമകാലിക മലയാളവിവർത്തനം60 എങ്കിലും നിന്റെ യൗവനകാലത്ത് ഞാൻ നിന്നോടുചെയ്ത ഉടമ്പടി ഞാൻ ഓർക്കും; നീയുമായി ഞാൻ ഒരു ശാശ്വതമായ ഉടമ്പടി സ്ഥാപിക്കും. Viz kapitola |