Online Bible

- Reklamy -




യെഹെസ്കേൽ 16:21 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

21 നിന്‍റെ പരസംഗം പോരാഞ്ഞിട്ടോ നീ എന്‍റെ മക്കളെ അറുത്ത് അഗ്നിപ്രവേശം ചെയ്യിച്ച് അവയ്ക്കു ഏല്പിച്ചുകൊടുത്തത്?

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

21 നിന്റെ വേശ്യാവൃത്തി പോരാഞ്ഞിട്ടാണോ എന്റെ മക്കളെ നീ ദഹനബലിയായി അവയ്‍ക്ക് അർപ്പിച്ചത്?

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

21 നിന്റെ പരസംഗം പോരാഞ്ഞിട്ടോ നീ എന്റെ മക്കളെ അറുത്ത് അഗ്നിപ്രവേശം ചെയ്യിച്ച് അവയ്ക്കു ഏല്പിച്ചു കൊടുത്തത്?

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

21 നിന്റെ പരസംഗം പോരാഞ്ഞിട്ടോ നീ എന്റെ മക്കളെ അറുത്തു അഗ്നിപ്രവേശം ചെയ്യിച്ചു അവെക്കു ഏല്പിച്ചുകൊടുത്തതു?

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

21 നീ എന്റെ മക്കളെ നിഗ്രഹിച്ച് ആ വിഗ്രഹങ്ങൾക്കു ബലിയായി അർപ്പിച്ചു.

Viz kapitola kopírovat




യെഹെസ്കേൽ 16:21

Následuj nás:

Reklamy


Reklamy