യെഹെസ്കേൽ 16:11 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം11 ഞാൻ നിന്നെ ആഭരണം അണിയിച്ച് നിന്‍റെ കൈയ്ക്ക് വളയും കഴുത്തിൽ മാലയും ഇട്ടു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)11 ഞാൻ നിന്നെ ആഭരണങ്ങൾ അണിയിച്ചു. കൈകളിൽ വളയും കഴുത്തിൽ മാലയും ഇട്ടു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)11 ഞാൻ നിന്നെ ആഭരണം അണിയിച്ചു നിന്റെ കൈക്കു വളയും കഴുത്തിൽ മാലയും ഇട്ടു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)11 ഞാൻ നിന്നെ ആഭരണം അണിയിച്ചു നിന്റെ കൈക്കു വളയും കഴുത്തിൽ മാലയും ഇട്ടു. Viz kapitolaസമകാലിക മലയാളവിവർത്തനം11 ഞാൻ നിന്നെ ആഭരണമണിയിച്ചു, നിന്റെ കൈകളിൽ വളയും കഴുത്തിൽ മാലയും ഇട്ടു. Viz kapitola |