യെഹെസ്കേൽ 16:10 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം10 ഞാൻ നിന്നെ വിചിത്രവസ്ത്രം ധരിപ്പിച്ച്, തഹശുതോൽകൊണ്ടുള്ള ചെരിപ്പിടുവിച്ചു; ശണപടംകൊണ്ടു ചുറ്റി പട്ട് പുതപ്പിച്ചു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)10 ചിത്രത്തയ്യലുള്ള വസ്ത്രം ഞാൻ നിന്നെ ധരിപ്പിച്ചു. തുകൽചെരുപ്പ് അണിയിച്ചു. നേർത്ത ചണനാടകൊണ്ടു നിന്റെ തല കെട്ടി; പട്ടു പുതപ്പിച്ചു; Viz kapitolaസത്യവേദപുസ്തകം OV Bible (BSI)10 ഞാൻ നിന്നെ വിചിത്രവസ്ത്രം ധരിപ്പിച്ചു, തഹശുതോൽകൊണ്ടുള്ള ചെരുപ്പിടുവിച്ചു, ശണപടംകൊണ്ടു ചുറ്റി പട്ട് പുതപ്പിച്ചു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)10 ഞാൻ നിന്നെ വിചിത്രവസ്ത്രം ധരിപ്പിച്ചു, തഹശുതോൽകൊണ്ടുള്ള ചെരിപ്പിടുവിച്ചു, ശണപടംകൊണ്ടു ചുറ്റി പട്ടു പുതെപ്പിച്ചു. Viz kapitolaസമകാലിക മലയാളവിവർത്തനം10 ഞാൻ നിന്നെ ചിത്രത്തയ്യലുള്ള വസ്ത്രം ധരിപ്പിച്ചു; വിശേഷപ്പെട്ട തുകൽച്ചെരിപ്പു നിന്നെ അണിയിച്ചു. നേർമയേറിയ ചണവസ്ത്രം നിന്റെമേൽ ചുറ്റുകയും പട്ട് അണിയിക്കുകയും ചെയ്തു. Viz kapitola |