യെഹെസ്കേൽ 12:24 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം24 “യിസ്രായേൽഗൃഹത്തിൽ ഇനി കപടദർശനവും വ്യാജപ്രശ്നവും ഉണ്ടാകുകയില്ല. Viz kapitolaസത്യവേദപുസ്തകം C.L. (BSI)24 കാരണം ഇസ്രായേലിൽ ഇനിമേൽ മിഥ്യാദർശനമോ, വ്യാജപ്രവചനമോ ഉണ്ടാവുകയില്ല. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)24 യിസ്രായേൽഗൃഹത്തിൽ ഇനി മിഥ്യാദർശനവും വ്യാജപ്രശ്നവും ഉണ്ടാകയില്ല. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)24 യിസ്രായേൽഗൃഹത്തിൽ ഇനി മിത്ഥ്യാദർശനവും വ്യാജപ്രശ്നവും ഉണ്ടാകയില്ല. Viz kapitolaസമകാലിക മലയാളവിവർത്തനം24 കാരണം ഇസ്രായേൽജനത്തിൽ ഇനിയൊരിക്കലും കപടദർശനമോ മുഖസ്തുതി പറയുന്ന ദേവപ്രശ്നമോ ഉണ്ടാകുകയില്ല. Viz kapitola |