Online Bible

- Reklamy -




യെഹെസ്കേൽ 10:15 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

15 കെരൂബുകൾ മുകളിലേക്ക് പൊങ്ങി; ഇത് ഞാൻ കെബാർനദീതീരത്തുവച്ചു കണ്ട ജീവി തന്നെ.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

15 കെരൂബുകൾ മുകളിലേക്ക് ഉയർന്നു. കെബാർനദീതീരത്തുവച്ചു ഞാൻ കണ്ട ജീവികൾതന്നെ ആയിരുന്നു അവ.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

15 കെരൂബുകൾ മേലോട്ടു പൊങ്ങി; ഇതു ഞാൻ കെബാർനദീതീരത്തുവച്ചു കണ്ട ജീവിതന്നെ.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

15 കെരൂബുകൾ മേലോട്ടുപൊങ്ങി; ഇതു ഞാൻ കെബാർനദീതീരത്തുവെച്ചു കണ്ട ജീവി തന്നേ.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

15 അപ്പോൾ കെരൂബുകൾ മേലോട്ടുയർന്നു. അവ ഞാൻ കേബാർനദീതീരത്തു കണ്ട നാലു ജീവികൾതന്നെ.

Viz kapitola kopírovat




യെഹെസ്കേൽ 10:15

Následuj nás:

Reklamy


Reklamy