പുറപ്പാട് 7:24 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം24 നദിയിലെ വെള്ളം കുടിക്കുവാൻ യോഗ്യമല്ലാത്തതുകൊണ്ട് മിസ്രയീമ്യർ എല്ലാവരും കുടിക്കുവാൻ വെള്ളത്തിനായി നദിക്കരയിൽ പലയിടത്തും കുഴികൾ കുഴിച്ചു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)24 നദീജലം പാനയോഗ്യമല്ലാതിരുന്നതിനാൽ ഈജിപ്തുകാർ ദാഹജലത്തിനുവേണ്ടി നൈൽനദിക്കു ചുറ്റും കുഴികൾ കുഴിച്ചു. സർവേശ്വരൻ ജലത്തിൽ അടിച്ചിട്ട് ഏഴു ദിവസം കഴിഞ്ഞു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)24 നദിയിലെ വെള്ളം കുടിപ്പാൻ കഴിവില്ലായ്കകൊണ്ടു മിസ്രയീമ്യർ എല്ലാവരും കുടിപ്പാൻ വെള്ളത്തിനായി നദിയരികെയൊക്കെയും ഓലി കുഴിച്ചു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)24 നദിയിലെ വെള്ളം കുടിപ്പാൻ കഴിവില്ലായ്കകൊണ്ടു മിസ്രയീമ്യർ എല്ലാവരും കുടിപ്പാൻ വെള്ളത്തിന്നായി നദിയരികെ ഒക്കെയും ഓലി കുഴിച്ചു. Viz kapitolaസമകാലിക മലയാളവിവർത്തനം24 ഈജിപ്റ്റുകാർക്കു നൈലിലെ വെള്ളം കുടിക്കാൻ കഴിയാതിരുന്നതുകൊണ്ട് അവരെല്ലാവരും കുടിവെള്ളത്തിനുവേണ്ടി നദീതീരത്തു കുഴികളുണ്ടാക്കി. Viz kapitola |