Online Bible

- Reklamy -




പുറപ്പാട് 7:18 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

18 നദിയിലെ മത്സ്യം ചാകും. നദി നാറും; നദിയിലെ വെള്ളം കുടിക്കുവാൻ മിസ്രയീമ്യർക്ക് അറപ്പ് തോന്നും.”

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

18 നദിയിലെ മത്സ്യങ്ങൾ ചത്തുപോകും. ജലം മലീമസമാകും. ഈജിപ്തുകാർക്ക് അതു കുടിക്കാൻ കഴിയുകയില്ല.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

18 നദിയിലെ മത്സ്യം ചാകും. നദി നാറും; നദിയിലെ വെള്ളം കുടിപ്പാൻ മിസ്രയീമ്യർക്ക് അറപ്പു തോന്നും.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

18 നദിയിലെ മത്സ്യം ചാകും. നദി നാറും; നദിയിലെ വെള്ളം കുടിപ്പാൻ മിസ്രയീമ്യർക്കു അറെപ്പു തോന്നും.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

18 നൈലിലെ മത്സ്യങ്ങൾ ചത്തൊടുങ്ങും, നദിയിൽനിന്ന് ദുർഗന്ധം വമിക്കും. ഈജിപ്റ്റുകാർക്ക് അതിലെ വെള്ളം കുടിക്കാൻ സാധിക്കാതെവരും.’ ”

Viz kapitola kopírovat




പുറപ്പാട് 7:18

Následuj nás:

Reklamy


Reklamy