പുറപ്പാട് 40:31 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം31 മോശെയും അഹരോനും അവന്റെ പുത്രന്മാരും അതിൽ കയ്യും കാലും കഴുകി. Viz kapitolaസത്യവേദപുസ്തകം C.L. (BSI)31 ഈ വെള്ളംകൊണ്ട് മോശയും അഹരോനും അഹരോന്റെ പുത്രന്മാരും കൈകാലുകൾ കഴുകി. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)31 മോശെയും അഹരോനും അവന്റെ പുത്രന്മാരും അതിൽ കൈയും കാലും കഴുകി. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)31 മോശെയും അഹരോനും അവന്റെ പുത്രന്മാരും അതിൽ കയ്യും കാലും കഴുകി. Viz kapitolaസമകാലിക മലയാളവിവർത്തനം31 മോശയും അഹരോനും അദ്ദേഹത്തിന്റെ പുത്രന്മാരും അതിൽ തങ്ങളുടെ കൈകാലുകൾ കഴുകി. Viz kapitola |