Online Bible

- Reklamy -




പുറപ്പാട് 39:17 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

17 പൊന്നുകൊണ്ടുള്ള രണ്ടു സരപ്പളി അവർ പതക്കത്തിൻ്റെ അറ്റത്ത് രണ്ടു വളയത്തിലും കൊളുത്തി.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

17 സ്വർണച്ചങ്ങലകൾ മാർച്ചട്ടയുടെ മൂലകളിലുള്ള ഈ വളയങ്ങളിൽ കൊളുത്തി.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

17 പൊന്നുകൊണ്ടുള്ള രണ്ടു സരപ്പളി അവർ പതക്കത്തിന്റെ അറ്റത്ത് രണ്ടു വളയത്തിലും കൊളുത്തി.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

17 പൊന്നുകൊണ്ടുള്ള രണ്ടു സരപ്പളി അവർ പതക്കത്തിന്റെ അറ്റത്തു രണ്ടു വളയത്തിലും കൊളുത്തി.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

17 തങ്കംകൊണ്ടുള്ള രണ്ടു മാല അവർ നിർണയപ്പതക്കത്തിന്റെ അറ്റങ്ങളിലുള്ള രണ്ടു വളയത്തിലും കൊളുത്തി.

Viz kapitola kopírovat




പുറപ്പാട് 39:17

Následuj nás:

Reklamy


Reklamy