പുറപ്പാട് 34:3 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം3 നിന്നോടുകൂടെ ആരും കയറരുത്. പർവ്വതത്തിലെങ്ങും ആരെയും കാണരുത്. പർവ്വതത്തിനരികിൽ ആടുകളോ കന്നുകാലികളോ മേയുകയും അരുത്.” Viz kapitolaസത്യവേദപുസ്തകം C.L. (BSI)3 നിന്റെ കൂടെ ആരും മലയിൽ കയറി വരരുത്. മലയിൽ ഒരിടത്തും ഒരു മനുഷ്യനെയും കാണരുത്. മലയുടെ അടിവാരത്തിൽ ആട്ടിൻപറ്റങ്ങളോ കന്നുകാലിക്കൂട്ടമോ മേയുകയും അരുത്.” Viz kapitolaസത്യവേദപുസ്തകം OV Bible (BSI)3 നിന്നോടുകൂടെ ആരും കയറരുത്; പർവതത്തിൽ എങ്ങും ആരെയും കാണരുത്. പർവതത്തിൻ അരികെ ആടുകളോ കന്നുകാലികളോ മേയുകയും അരുത്. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)3 നിന്നോടുകൂടെ ആരും കയറരുതു. പർവ്വതത്തിലെങ്ങും ആരെയും കാണരുതു. പർവ്വതത്തിൻ അരികെ ആടുകളോ കന്നുകാലികളോ മേയുകയും അരുതു. Viz kapitolaസമകാലിക മലയാളവിവർത്തനം3 നിന്നോടുകൂടെ ആരും വരരുത്; പർവതത്തിൽ ആരെയും കാണരുത്; പർവതത്തിനുസമീപം ആടുമാടുകൾ മേയുകയുമരുത്.” Viz kapitola |