പുറപ്പാട് 34:22 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം22 “ഗോതമ്പുകൊയ്ത്തിലെ ആദ്യഫലം കൊണ്ടു വാരോത്സവവും ആണ്ടവസാനം കായ്കനിപ്പെരുനാളും നീ ആചരിക്കേണം. Viz kapitolaസത്യവേദപുസ്തകം C.L. (BSI)22 “നിങ്ങൾ കോതമ്പിന്റെ ആദ്യവിളവെടുക്കുമ്പോൾ വാരോത്സവവും ആണ്ടവസാനം കായ്കനികൾ ശേഖരിക്കുമ്പോൾ വിളവെടുപ്പുത്സവവും ആചരിക്കണം. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)22 കോതമ്പുകൊയ്ത്തിലെ ആദ്യഫലോത്സവമായ വാരോത്സവവും ആണ്ടറുതിയിൽ കായ്കനിപ്പെരുന്നാളും നീ ആചരിക്കേണം. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)22 കോതമ്പുകൊയ്ത്തിലെ ആദ്യഫലോത്സവമായ വാരോത്സവവും ആണ്ടറുതിയിൽ കായ്കനിപ്പെരുനാളും നീ ആചരിക്കേണം. Viz kapitolaസമകാലിക മലയാളവിവർത്തനം22 “ഗോതമ്പുകൊയ്ത്തിന്റെ ആദ്യഫലോത്സവത്തോടൊപ്പം ആഴ്ചകളുടെ പെരുന്നാളും വർഷാന്ത്യത്തിൽ കായ്-കനിപ്പെരുന്നാളും നീ ആചരിക്കണം. Viz kapitola |