പുറപ്പാട് 34:2 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം2 നീ രാവിലെ തയ്യാറായി സീനായി പർവ്വതത്തിൽ കയറി, പർവ്വതത്തിന്റെ മുകളിൽ എന്റെ സന്നിധിയിൽ വരേണം. Viz kapitolaസത്യവേദപുസ്തകം C.L. (BSI)2 രാവിലെതന്നെ നീ തയാറായി സീനായ്മല കയറി എന്റെ സന്നിധിയിൽ വരണം. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)2 നീ രാവിലെ ഒരുങ്ങി രാവിലെതന്നെ സീനായിപർവതത്തിൽ കയറി; പർവതത്തിന്റെ മുകളിൽ എന്റെ സന്നിധിയിൽ വരേണം. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)2 നീ രാവിലേ ഒരുങ്ങി രാവിലേ തന്നേ സീനായിപർവ്വതത്തിൽ കയറി; പർവ്വതത്തിന്റെ മുകളിൽ എന്റെ സന്നിധിയിൽ വരേണം. Viz kapitolaസമകാലിക മലയാളവിവർത്തനം2 നീ രാവിലെ ഒരുങ്ങി, സീനായിപർവതത്തിൽ കയറിവരിക; പർവതാഗ്രത്തിൽ എന്റെമുമ്പിൽ നീ നിൽക്കണം. Viz kapitola |